വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതി അവകാശമായി കരുതുന്നവർ ഉണ്ട് ; അഴിമതി സർക്കാർ അനുവദിക്കില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം : വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ അഴിമതി അവരുടെ അവകാശമാണെന്ന് കരുതുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

‘ എന്തിനും കാശു ചോദിക്കുന്ന വലിയ രീതിയിലുള്ള നൈപുണ്യം സമ്പാദിച്ച ഒരുകൂട്ടം പേര്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലയുള്ളവര്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കുമെന്നും ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.