കുട്ടിയെ കണ്ടെത്തി ; അബിഗിലിനെ കണ്ടെത്തിയത് കൊല്ലം ആശ്രമം മൈതാനത്ത്

കൊല്ലം : കൊട്ടാരക്കര ഓയൂരിൽ നിന്നും കാണാതായ കുട്ടിയെ കൊല്ലം ആശ്രമം മൈതാനത്ത് നിന്ന് കണ്ടെത്തി. 20 മണിക്കൂറിന് ശേഷമാണ് അബി ഗിൽ സാറാ റെജിയെ കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട്  നാലരയോടെയാണ് കുട്ടിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. 

Advertisements

Hot Topics

Related Articles