കേരളത്തിലെ റെക്കോഡ് വിലക്കുറവുമായി അജ്മൽബിസ്മിയിൽ ‘CHILL OUT KERALA’ .

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടൈൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ സമ്മർ സെയിലായ CHILL OUT KERALA നടക്കുന്നു.
AC,കൂളെർ,ഫാനുകൾ തുടങ്ങിയവ കേരളത്തിൽ മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവിലും ഓഫറുകളിലും അജ്മൽബിസ്മിയിൽ നിന്നും ലഭിക്കുന്നു.
Blue Star, LG, Samsung, Voltas, Daikin, Lloyd, Haier, Godrej, IFB, Panasonic, Whirlpool തുടങ്ങിയ ബ്രാൻഡുകളുടെ ACകൾ 70ൽ അധികം മോഡലുകളിൽ നിന്നും തിരഞ്ഞെടുത്തു പർച്ചേസ് ചെയ്യാം .

Advertisements

1 ടൺ ACകൾ 22990 രൂപ,1.5 ടൺ AC ക്ക് 26990 ,2 ടൺ AC കൾ 36990 രൂപയ്ക്കും കറൻറ് ബില്ല് കൂട്ടുന്ന പഴയ AC കൾ എക്സ്ചെയ്ഞ്ച് ഓഫറിലൂടെ മാറ്റി പുതിയ സ്റ്റാർ റേറ്റ്ഡ് AC കൾ വാങ്ങുമ്പോൾ 4500 രൂപ വരെയും ലാഭം നേടാം. കാർഡ് പർച്ചേസിലൂടെ AC വാങ്ങുമ്പോൾ 26% വരെയുള്ള ക്യാഷ് ബാക്കും 0% ഇൻററസ്റ്റ് റേറ്റിൽ പ്രോസസ്സിങ് ഫീയില്ലാതെ സീറോ ഡൌൺപേമെന്റിൽ 30 മാസത്തെ EMI ഫെസിലിറ്റിയോടെ ACകൾ സ്വന്തമാക്കാം.
സിംഗിൾ ഡോർ, ഡബിൾ ഡോർ,സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ കേരളത്തിലെ ഏറ്റവും മികച്ച വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം.ഓഫറുകൾ ശനി,ഞായർ ദിവസങ്ങളിൽ മാത്രം ലഭ്യമാകുന്നു.
മറ്റ് ഗൃഹോപകരണങ്ങൾളും കിച്ചൻ അപ്ലയൻസസുകളും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്ക് അത്യുഗ്രൻ വിലക്കിഴിവും.
സ്മാർട്ട്ഫോണുകൾക്ക് വൻവിലക്കുറവും അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കക്കായി ലഭ്യമാണ്.

Hot Topics

Related Articles