കോഴിക്കോട് : ചിങ്ങം ഒന്ന് കർഷകരുടെ കണ്ണീർ ദിനമായി ആചരിക്കുമെന്ന് താമരശേരി രുപതാ ആദ്യ ക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു കർഷക അവകാശ പ്രഖ്യാപനവും കേരള കർഷീക അതിജീവന സംയുക്ത സമിതിയുടെ പ്രഥമ വാർഷീകത്തോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് സംസ്ഥാന സർക്കാർ കാർഷീക ബജറ്റ് പ്രഖ്യാപിക്കണം കർഷകരുടെ വേദന സർക്കാർ മനസിലാക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷേഭങ്ങൾ ആരംഭിക്കും സമിതി സമ്മർദ്ദ ശക്തിയായി ഉണ്ടാകുമെന്നും ബിഷപ്പ് കോഴിക്കോട്ട് പറഞ്ഞു.
Advertisements