അറ്റകുറ്റപ്പണി: ചിങ്ങവനം-ചങ്ങനാശേരി സ്‌റ്റേഷനുകൾക്കിടയിൽ റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം :അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കോട്ടയത്തെ ചിങ്ങവനം-ചങ്ങനാശേരി സ്‌റ്റേഷനുകൾക്കിടയിലെ 37-ാം നമ്പർ ഗേറ്റ് (പോളച്ചിറ ഗേറ്റ്) മാർച്ച് മൂന്നു രാവിലെ എട്ടുമണി മുതൽ മാർച്ച് നാലു വൈകിട്ട് ആറുമണി വരെ അടച്ചിടുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.

Advertisements

Hot Topics

Related Articles