ചിങ്ങവനം പുത്തൻതോട് പുതുവൽ ഷിബു ജി (49) നിര്യാതനായി. സംസ്ക്കാരം ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകിട്ട് മൂന്നിന് പരുത്തുംപാറ ഡെലിവറൻസ് സഭാ സെമിത്തേരിയിൽ മാതാവ് :ലീല സഹോദരൻ :അജി മക്കൾ സോണിയ, സോന,മരുമകൻ സുമിൽ പി എസ് ചിങ്ങവനം. പിതാവ് പരേതനായ ജോർജ്ജ്.
Advertisements