ചിന്മയ മിഷൻ കോട്ടയം സെൻ്ററിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി : നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു

കോട്ടയം :  ചിന്മയ മിഷൻ കോട്ടയം സെൻ്ററിലെ നവരാത്രി മഹോത്സവം പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു.മിഷൻ പ്രസിഡൻ്റ് എൻ. , രാജഗോപാൽ , കോട്ടയം വീരമണി  , മോഹനചന്ദ്രൻ ,മുരളീധര കൈമൾ  ,ആദിത്യ പ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് ആർ. എൽ. വി ആതിര മോഹൻ ഭരതനാട്യം അവതരിപ്പിച്ചു.

Advertisements

Hot Topics

Related Articles