ചിറക്കടവ് ഈസ്റ്റ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിന് സമീപം കിഴക്കേടത്ത് വീട്ടിൽ ശാന്തമ്മ ബാബുലാൽ (60) അന്തരിച്ചു. റാന്നി കൊറ്റനാട് ചരിവുകാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.എൻ.ബാബുലാൽ. മക്കൾ: ജിഷ ബി.ലാൽ, അനീഷ് ബി.ലാൽ. മരുമക്കൾ: എൻ.ലാൽകുമാർ(ലാൽഭവൻ, വെള്ളറട, നെയ്യാറ്റിൻകര, തിരുവനന്തപുരം), അഞ്ജന അനീഷ്(തിരുവാതിര, പിറയിൽ റോഡ്, പേയാട്, തിരുവന്തപുരം). സംസ്കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.
Advertisements