ചിറക്കടവ് കുരങ്ങാടി തലച്ചിറ വീട്ടിൽ ജോസഫ് മോശ

ചിറക്കടവ്: കുരങ്ങാടി തലച്ചിറ വീട്ടിൽ ജോസഫ് മോശ (73) അന്തരിച്ചു. മക്കൾ: വത്സമ്മ, ജോൺ, എബ്രഹാം, റജീന. മരുമക്കൾ: ബിനു, സാറാമ്മ, വിജയമ്മ, മോഹനൻ. സംസ്‌കാരം വ്യാഴാഴ്ച 10-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം ഒന്നിന് ഉള്ളായം സാൽവേഷൻ ആർമി സെമിത്തേരിയിൽ. 

Advertisements

Hot Topics

Related Articles