വൈക്കം : വൈക്കം ലേക്ക് സിറ്റി റോട്ടറി ക്ലബ്ബി ന്റെ നേതൃത്വതിൽ നടത്തിയ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ടി.വി പുരംതിരുഹൃദയദേവാലയ വികാരി ഫാദർ നിക്കളാവോസ്പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് മിനി ജോണി അധ്യക്ഷത വഹിച്ചു. അസ്സിസ്റ്റന്റ് ഗവർണർ എസ്ഡി.സുരേഷ്ബാബുമുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി ശ്രീഹരി,ജോസഫ്-ലൂക്കോസ്,സുജിത്-മോഹൻ,സുരേഷ്കാട്ടുമന,പിജി പ്രസാദ് ട്രഷറർ റാണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements