ചോറ്റി കിഴക്കേക്കുറ്റ് ഏലിക്കുട്ടി ദേവസ്യ

പാറത്തോട് : ചോറ്റി പരേതനായ കിഴക്കേകുറ്റ് എലിക്കുട്ടി ദേവസ്യ (തങ്കമ്മ -88) നിര്യാതയായി. പരേത ചിറ്റടി കുടകപറമ്പിൽ കുടുംബാംഗം.
ഭർത്താവ് – കെ.ജെ. ദേവസ്യാ (മരങ്ങാട്ടുപള്ളി പാപ്പച്ചൻ)
സംസ്‌ക്കാരം ആഗസ്റ്റ് ആറ് ശനിയാഴ്ച രണ്ടിന് വെളിച്ചിയാനി സെന്റ് : തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.
മക്കൾ – ജോസ് , മേരിക്കുട്ടി, അച്ചാമ്മ, ഗ്രേസി, അപ്പച്ചൻ , സെബാസ്റ്റ്യൻ (കുഞ്ഞുമോൻ ) ബേബിച്ചൻ .
. മരുമക്കൾ – വിറ്റി തോമസ്, വയലുങ്കൽ (ചിറ്റടി ), പി.റ്റി.ചാക്കോ , പാലാക്കുന്നേൽ, വഴിത്തല (തൊടുപുഴ), സുനി തോമസ് ,വാളമനാൽ, ഇരട്ടയാർ (കട്ടപ്പന), ഷിമി സെബാസ്റ്റ്യൻ, ചങ്ങംങ്കരി, ചങ്ങനാശ്ശേരി, ഷൈജ ബേബി, പുത്തൻപുരയ്ക്കൽ, കുറിച്ചി .

Advertisements

Hot Topics

Related Articles