കാഞ്ഞിരപള്ളി: ചിറക്കടവ് വെള്ളാള സമാജം സ്കൂളില്‍ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എന്‍.ഗിരീഷ് കുമാര്‍ ഉത്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ സുമേഷ് ശങ്കര്‍ പുഴയനാല്‍ അദ്ധ്യക്ഷത വഹിച്ചു.വികസനസമിതി ചെയര്‍മാന്‍ ടി.പി.രവീന്ദ്രന്‍പിള്ള പ്രധാനാദ്ധ്യാപിക എം.ജി.സീന,പി.ടി.എ പ്രസിഡന്‍റ് ജിന്‍സ് തോമസ്,പ്രീ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സന്ധ്യാ ബൈജു എന്നിവര്‍ പ്രസംഗിച്ചു.
Advertisements