ഇറ്റലി യൂണിവേഴ്സിറ്റി ഓഫ് ജനോവയിൽ നിന്നും ബയോ എഞ്ചിനീയറിംഗ് ആൻഡ് റോബോട്ടിക്സ് എന്ന വിഷയത്തിൽ ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ക്രിസ് തോമസ്. ഐക്കര മറ്റത്തിൽ സൗത്ത് പാമ്പാടി
പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് . എഞ്ചിനീയറിംഗിൽ (ഓട്ടോണമസ് ) – നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ BTech, ഡെറാഡൂൺ UPES – യൂണിവേഴ്സിറ്റിയിൽ നിന്നും എയറോസ്പേസ് എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കോടെ എം.ടെക്ക് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
Advertisements