തിരുവനന്തപുരം: രണ്ട് മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഈ വർഷത്തെ ക്രിസ്മസ്- ന്യു ഇയർ ബമ്ബറിന്റെ ഭാഗ്യ നമ്ബറുകള്‍ കണ്ടെത്തി കഴിഞ്ഞു. XC 224091 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം. 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഒരു കോടി വച്ച് ഇരുപത് പേര്‍ക്കാകും ലഭിക്കുക.
എങ്ങനെ ലോട്ടറി ഫലം അറിയാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറില്‍ പ്രവേശിക്കുക.
Step 2: ബ്രൗസറിലെ സെർച്ച് ബാറില്‍ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.
Step 3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Step 4: അപ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളില്‍ നല്‍കിയിരിക്കുന്ന ‘റിസള്‍ട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കില്‍ താഴെ കാണുന്ന ‘ലോട്ടറി റിസള്‍ട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.
Step 5: അതിനു ശേഷം ലഭിക്കുന്ന പേജില്‍ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വില്‍ ക്ലിക്ക് ചെയ്യുക.
Step 6: ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതില്‍ ഒന്നാം സമ്മാനം മുതല്‍ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകള്‍ കോഡും സ്ഥലവും ഉള്‍പ്പടെ പൂർണരൂപത്തിലും നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുക.
Step 7: Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെയും ഫലം തത്സമയം അറിയാനാകും.