സിഐടിയു വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

പാമ്പാടി : സിഐടിയു പുതുപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisements

ഏരിയാ പ്രസിഡന്റ് ഇ എസ് സാബു അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മറ്റി അംഗം സുഭാഷ് പി വർഗീസ് , ഏരിയാ സെക്രട്ടറി കെ എൻ വിശ്വനാഥൻ , ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ അനിൽകുമാർ , ഇ കെ കുര്യൻ, എ ജി രവീന്ദ്രൻ , രേഖ എസ് നായർ , മായാ റിനോ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles