വെള്ളൂർ പഞ്ചായത്തിലെ സിഐടിയു തൊഴിൽ ശക്തി സംഗമങ്ങൾക്ക് തുടക്കമായി

വെള്ളൂർ: പഞ്ചായത്തിലെ തൊഴിൽ ശക്തി സംഗമങ്ങളുടെ തുടക്കം അഞ്ചാം വാർഡിൽ നടന്നു സംഗമം സി ഐ ടി യൂ ജില്ല സെക്രട്ടറി അഡ്വ : കെ അനിൽകുമാർ ഉദ്്ഘാടനം ചെയ്തു
സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ എസ് വേണുഗോപാൽ, ജില്ല കമ്മറ്റി അംഗം കെ എസ് സന്ദീപ്, ഏരിയ വൈസ് പ്രസിഡന്റ് എ കെ രജീഷ്, ജനറൽ വർക്കേഴ്‌സ് യൂണിയൻ ഏരിയ സെക്രട്ടറി വി എൻ ബാബു
ഡി വൈ എഫ് ഐ ജില്ല വൈസ് പ്രസിഡന്റ് ആർ രോഹിത് എന്നിവർ സംസാരിച്ചു പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റി സെക്രട്ടറി സി എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു സ്വാഗതസംഘം കൺവീനർ ആർ നികിതകുമാർ സ്വാഗതവും
സ്വാഗതസംഘം ചെയർമാൻ ജയരാജ് വി നന്ദി പറഞ്ഞു

Advertisements

Hot Topics

Related Articles