കോട്ടയം : ക്ലീൻ കേരള കമ്പനിയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഡിവിഷൻ ഒക്ടോബർ 28 ന് രാവിലെ 10 ന് കോട്ടയം ജില്ലാ കളക്ടറേറ്റിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി യോഗത്തിൽ അധ്യക്ഷത വഹിക്കും. എൽ എസ് ജി ഡി ജോ. ഡയറക്ടർ ബിനു ജോൺ , ഡെപ്യൂട്ടി ഡയറക്ടർ ബെവിൻ ജോൺ വർഗീസ് , ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ് , നവകേരള മിഷൻ സീനിയർ റിസോഴ്സ് പേഴ്സൺ ജെ.അജിത് കുമാർ , കുടുംബശ്രീ മിഷൻ അസി. ജില്ലാ കോ ഓർഡിനേറ്റർ പ്രകാശ് ബി.നായർ , ക്ലീൻ കേരള ജില്ലാ മാനേജർ സഞ്ജു വർഗീസ് എന്നിവർ പ്രസംഗിക്കും.
Advertisements