ഉഴവൂർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണം :ഉഴവൂർ മോനിപള്ളി ടൗണുകൾ ശുചീകരിച്ചു

ഉഴവൂർ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഒരു മാസം നീളുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉഴവൂർ മോനിപള്ളി ടൗനുകൾ ശുചീകരണം നടന്നു .

Advertisements

പഞ്ചായത്ത്‌ മെമ്പർമാർ, ജീവനക്കാർ ഹരിതകർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ, വിവിധ ക്ലബ്‌ അംഗങ്ങൾ പങ്കെടുത്തു.

Hot Topics

Related Articles