കോട്ടയം:സി എം എസ് കോളജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം വിദ്യാസൗഹൃദത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് നടക്കും. അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. ഉച്ചയ്ക്കുശേഷം 2.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനവും സാംസ്കാരിക പരിപാടിയും നടക്കും. കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തം ഉറപ്പാക്കാനും ബന്ധപ്പെടുക: 9747124345, 9447910419
Advertisements