സി എം എസ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഷാവാസ് ഷെരീഫിന് ഡോക്ടറേറ്റ്

എംജി സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ ഷാവാസ് ഷെരീഫ്. സി എം എസ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ആണ്. ചങ്ങനാശേരി പുതുപ്പറമ്പിൽ പി.എ ഷെരീഫിൻ്റെയും കുമ്മനം പുറക്കടയിൽ ഷാരിഫ ഷെരീഫിൻ്റെയും മകനാണ്. ഭാര്യ : സജ്ന.

Advertisements

Hot Topics

Related Articles