കോട്ടയം: സിഎംഎസ് കോളേജ് ബോട്ടണി വിഭാഗത്തിന്റെയും ഭൂമിത്രസേന വൃക്ഷിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 18 ചൊവ്വാഴ്ച വൈകിട്ട് രണ്ടിന് സിഎംഎസ് കോളേജിൽ കണ്ടലമ്മച്ചി ചരമദിനാചരണം നടക്കും. ആനന്ദൻ പൊക്കുടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഎം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി.ജോഷ്വാ അധ്യക്ഷത വഹിക്കും. സി.കെ ടോമി മാതൃസ്മൃതി നടത്തും.
Advertisements