കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി : മണ്ഡലം പ്രസിഡൻ്റ് വി.ടി. സണ്ണി ദേശീയ പതാക ഉയർത്തി 

വെച്ചൂർ :കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് അങ്കണത്തിൽ  മണ്ഡലം പ്രസിഡൻറ്  .വി.ടി.സണ്ണി കൊച്ചുപോട്ടയിൽ ദേശീയപതാക ഉയർത്തി. തുടർന്നു വി.ടി. സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജിജോർജ് , സ്വപ്നാ മനോജ്, ബിന്ദു രാജ് ,ആൻസി തങ്കച്ചൻ, എം.രഘു, കെ. .സുരേഷ് കുമാർ, പി .വി.ജയന്തൻ, ജോസഫ് വടക്കേടത്ത് ,ടി.ഒ. വർഗീസ്, പി .ഒ. വിനയചന്ദ്രൻ,ജ്യോതിഷ് കുമാർ ,അമ്മിണി ഗോപാലൻ, സി.ഡി ജോസ് ,ശശി, രാധാകൃഷ്ണൻ നായർ, സഹജൻ ,അജയൻ, ഷാജി, ബൈജു, ജോസ്, സേവിയർ, എന്നിവർ  പങ്കെടുത്തു.

Advertisements

Hot Topics

Related Articles