തിരുവാർപ്പ് കിളിരൂർ കളരിപ്പറമ്പിൽരവീന്ദ്രൻ

തിരുവാർപ്പ് കിളിരൂർ കളരിപ്പറമ്പിൽ
രവീന്ദ്രൻ ( 76 ) നിര്യാതനായി.
ഭാര്യ: ലളിതകുമാരി (തെള്ളിച്ചിറ കാരാപ്പുഴ)
മകൻ: വിജേഷ്.
മരുമകൾ: രമിത (കുറിച്ചി )
സംസ്ക്കാരം ഏപ്രിൽ 26 ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles