കോട്ടയം: കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റായി സിബി ജോണിനെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ബാബുക്കുട്ടി ഈപ്പൻ, ജോൺ ചാണ്ടി, കെ.കെ പ്രസാദ്, സാബു മാത്യു ഈരയിൽ, പി.എം ഗീതാകുമാരി, ഡാനി രാജു, രാജൻ പി.വി , അനിൽ മലരിയ്ക്കൽ, നിഷ കൊച്ചുമോൻ എന്നിവരെ തിരഞ്ഞെടുത്തു. അനിൽ പാലാപ്പറമ്പനാണ് ട്രഷറർ. ജനറൽ സെക്രട്ടറിമാരായി ടി.ടി ദിവാകരൻ, സാജൻ പി.ജോർജ്, ശിവരാമൻ നായർ, ഷീന ബിനു, സാബു പള്ളിവാതുക്കൽ, രഞ്ചിഷ് ഡി, തമ്പാൻ കുര്യൻ വർഗീസ്, കുര്യൻ വർക്കി, വത്സവ അപ്പുക്കുട്ടൻ, റോയി എബ്രഹാം, അനിൽകുമാർ (മോനായി), രഘുനാഥൻ നായർ, ശശികുമാർ നെല്ലിക്കുന്നേൽ, സാബു പുളിമൂട്ടിൽ, റോയി മാത്യു, ബിജു മാനുവേൽ, ബൈജു മാറാട്ടുകുളം, സാജൻ ചാക്കോ വാഴത്തറ, ജെയ്കു ജോസഫ്, ലതാ മുരളി, ജയ്മോൾ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.