ഏറ്റുമാനൂർ: കോൺഗ്രസ് നേതാവ് ഏറ്റുമാനൂർ ശില്പ ഹൗസിൽ (കരോട്ടുമഠം) ഏറ്റുമാനൂർ ശിവപ്രസാദ് (62) നിര്യാതനായി. കേരള ജേണലിസ്റ്റ് യൂണിയൻ ഏറ്റുമാനൂർ മേഖലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പൗരവീക്ഷണം പത്രാധിപരായിരുന്നു.
ഭാര്യ – ജയലളിത (റിട്ട.ഡയറക്ടർ കൃഷി വകുപ്പ്)
മക്കൾ – ശിൽപ (അസി.പ്രഫസർ കിടങ്ങൂർ എൻജിനീയറിംങ് കോളേജ്), ശരത് എസ്.പ്രസാദ് (സ്വീഡൻ).
മരുമക്കൾ – മഹേഷ് വി.ഒ (വെള്ളായനി തിരുവനന്തപുരം). നൈന ശരത് (സ്വീഡൻ, കാണക്കാരി), മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.
Advertisements