തിരുവനന്തപുരം : പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാണ് കേരളത്തിലെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പട്ടിക തയ്യാറാക്കിയത്.
Advertisements
തിരുവനന്തപുരം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശശി തരൂർ
ആറ്റിങ്ങൽ
അടൂർ പ്രകാശ്
മാവേലിക്കര
കൊടിക്കുന്നേൽ സുരേഷ്
ആലപ്പുഴ
കെ സി വേണുഗോപാൽ
പത്തനംതിട്ട
ആൻ്റോ ആൻ്റണി
എറണാകുളം
ഹൈബി ഈഡൻ
ഇടുക്കി
ഡീൻ കുര്യാക്കോസ്
തൃശൂർ
കെ മുരളീധരൻ
ചാലക്കുടി
ബന്നി ബഹനാൻ
ആലത്തൂർ
രമ്യ ഹരിദാസ്
പാലക്കാട്
വി കെ ശ്രീകണ്ഠൻ
വടകര
ഷാഫി പറമ്പിൽ
കോഴിക്കോട്
എം കെ രാഘവൻ
വയനാട്
രാഹുൽ ഗാന്ധി
കണ്ണൂർ
കെ സുധാകര
കാസർഗോഡ്
രാജ് മോഹൻ ഉണ്ണിത്താൻ