ആർപ്പൂക്കര : കോൺഗ്രസ് നേതാവ് മോഹൻ സി ചതുരച്ചിറ നിര്യാതനായി. കർഷക കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻറ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ്, ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻറ്, ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മണിയാപറമ്പ് എന്ന കൊച്ചുഗ്രാമത്തെ അന്താരാഷ്ട്ര തലത്തിലെത്തിച്ചതും ഇദേഹമായിരുന്നു. ചരിത്രത്തിൽ ആദ്യമായി നെഹ്റു ട്രോഫി ആർപ്പൂക്കരയ്ക്ക് സമ്മാനിച്ചത് ഇദേഹത്തിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. സംസ്കാരം ഇന്ന് ജൂലായ് 11 ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
Advertisements