കോൺഗ്രസ് കൊല്ലാട് മണ്ഡലം സെക്രട്ടറി പി. പി. അപ്പുകുട്ടൻ

പൂവൻതുരുത്ത്: പ്ലാത്താനത്ത് പരേതനായ പപ്പുവിന്റെ മകൻ പി. പി. അപ്പുകുട്ടൻ (65) (കോൺഗ്രസ് കൊല്ലാട് മണ്ഡലം സെക്രട്ടറി) നിര്യാതനായി സംസ്കാരം ഇന്ന് പകൽ പന്ത്രണ്ടിന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ കല്ലുവടക്കേതിൽ കുടുംബാഗം കെ എൻ വത്സമ്മ (മഹിളാ കോൺഗ്രസ് കൊല്ലാട് മണ്ഡലം പ്രസിഡന്റ്) ആണ് ഭാര്യ. മക്കൾ. ശ്രീകുട്ടൻ, (മാർക്കറ്റ് ഫഡ്) ശ്രീലാൽ.

Advertisements

Hot Topics

Related Articles