കോട്ടയം : മുഖ്യമന്ത്രി പരമ ബോറനായി മാറിയെന്ന വിവാദ പരാമർശവുമായി കെ.സുധാകരൻ.മുഖ്യമന്ത്രി ഇത്രയും തരം താഴാൻ പാടില്ല.അദ്ദേഹത്തെ പാർട്ടി തിരുത്തണം
പ്രതിപക്ഷം ഉയർത്തുന്ന വിഷയത്തിൽ ഇങ്ങനെ ആണോ പ്രതികരിക്കുന്നത് കെ സുധാകരൻ ചോദിച്ചു.
Advertisements
അദ്ദേഹത്തെ കുറിച്ച് പറയാൻ യോഗ്യൻ ഞാൻ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാം
അതാണ് സുധാകരനോട് ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത്.മുഖ്യമന്ത്രി ഓടി നടന്നു അടി കൊണ്ടിട്ടുണ്ട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ പഴയ കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല. വൈക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ