ന്യൂഡൽഹി :വാണിജ്യ സിലിണ്ടറിന് 171.50 രൂപയാണ് കുറച്ചത്. വില കുറച്ചതോടെ സംസ്ഥാനത്ത് പാചക വാതക വില രണ്ടായിരം രൂപയിൽ താഴെയെത്തി.
Advertisements
ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ചില്ലറ വിപണിയിൽ 19 കിലോ വരുന്ന എൽപിജി സിലിണ്ടറിന് ഡൽഹിയിലെ വില 1856.50 രൂപയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1,808.50 രൂപയും കൊൽക്കത്തയിൽ വില 1,960.50 രൂപയുമായി കുറഞ്ഞു.
ഇന്ന് മുതൽ ചെന്നൈയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2021.50 രൂപയ്ക്കാണ് വിൽപന.