പത്തനംതിട്ട ജില്ലയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ അടൂരിലും പത്തനംതിട്ട നഗരസഭാ പരിധിയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 18
  2. പന്തളം 7
  3. പത്തനംതിട്ട 26
  4. തിരുവല്ല 11
  5. ആനിക്കാട് 1
  6. ആറന്മുള 8
  7. അരുവാപുലം 3
  8. അയിരൂര്‍ 3
  9. ചെന്നീര്‍ക്കര 4
  10. ചെറുകോല്‍ 3
  11. ചിറ്റാര്‍ 2
  12. ഏറത്ത് 3
  13. ഏനാദിമംഗലം 1
  14. ഇരവിപേരൂര്‍ 8
  15. ഏഴംകുളം 5
  16. എഴുമറ്റൂര്‍ 5
  17. കടമ്പനാട് 6
  18. കടപ്ര 3
  19. കല്ലൂപ്പാറ 7
  20. കവിയൂര്‍ 2
  21. കൊടുമണ്‍ 4
  22. കോയിപ്രം 9
  23. കോന്നി 8
  24. കൊറ്റനാട് 4
  25. കോട്ടാങ്ങല്‍ 3
  26. കോഴഞ്ചേരി 3
  27. കുളനട 1
  28. കുന്നന്താനം 7
  29. കുറ്റൂര്‍ 1
  30. മലയാലപ്പുഴ 4
  31. മല്ലപ്പളളി 3
  32. മല്ലപ്പുഴശേരി 3
  33. മൈലപ്ര 6
  34. നാറാണംമൂഴി 2
  35. നാരങ്ങാനം 2
  36. നെടുമ്പ്രം 1
  37. നിരണം 6
  38. ഓമല്ലൂര്‍ 5
  39. പള്ളിക്കല്‍ 2
  40. പന്തളം-തെക്കേക്കര 3
  41. പെരിങ്ങര 3
  42. പ്രമാടം 5
  43. പുറമറ്റം 1
  44. റാന്നി 2
  45. റാന്നി-പഴവങ്ങാടി 2
  46. റാന്നി-അങ്ങാടി 2
  47. റാന്നി-പെരുനാട് 4
  48. സീതത്തോട് 1
  49. തണ്ണിത്തോട് 1
  50. തോട്ടപ്പുഴശേരി 3
  51. വടശേരിക്കര 4
  52. വളളിക്കോട് 7
  53. വെച്ചൂച്ചിറ 5

Hot Topics

Related Articles