പത്തനംതിട്ടയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗികള്‍ പത്തനംതിട്ട നഗരസഭാ പരിധിയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 7
  2. പന്തളം 3
  3. പത്തനംതിട്ട 20
  4. തിരുവല്ല 13
  5. ആനിക്കാട് 2
  6. ആറന്മുള 11
  7. അരുവാപുലം 2
  8. അയിരൂര്‍ 2
  9. ചെന്നീര്‍ക്കര 2
  10. ചെറുകോല്‍ 3
  11. ചിറ്റാര്‍ 2
  12. ഏറത്ത് 0
  13. ഇലന്തൂര്‍ 1
  14. ഏനാദിമംഗലം 0
  15. ഇരവിപേരൂര്‍ 2
  16. ഏഴംകുളം 0
  17. എഴുമറ്റൂര്‍ 4
  18. കടമ്പനാട് 3
  19. കടപ്ര 2
  20. കലഞ്ഞൂര്‍ 2
  21. കല്ലൂപ്പാറ 3
  22. കവിയൂര്‍ 0
  23. കൊടുമണ്‍ 7
  24. കോയിപ്രം 3
  25. കോന്നി 5
  26. കൊറ്റനാട് 2
  27. കോട്ടാങ്ങല്‍ 1
  28. കോഴഞ്ചേരി 1
  29. കുളനട 2
  30. കുന്നന്താനം 3
  31. കുറ്റൂര്‍ 0
  32. മലയാലപ്പുഴ 5
  33. മല്ലപ്പളളി 5
  34. മല്ലപ്പുഴശേരി 2
  35. മെഴുവേലി 1
  36. മൈലപ്ര 2
  37. നാറാണംമൂഴി 0
  38. നാരങ്ങാനം 1
  39. നെടുമ്പ്രം 1
  40. നിരണം 2
  41. ഓമല്ലൂര്‍ 1
  42. പള്ളിക്കല്‍ 3
  43. പന്തളം-തെക്കേക്കര 1
  44. പെരിങ്ങര 0
  45. പ്രമാടം 6
  46. പുറമറ്റം 2
  47. റാന്നി 2
  48. റാന്നി-പഴവങ്ങാടി 1
  49. റാന്നി-അങ്ങാടി 3
  50. റാന്നി-പെരുനാട് 4
  51. സീതത്തോട് 6
  52. തണ്ണിത്തോട് 1
  53. തോട്ടപ്പുഴശേരി 2
  54. തുമ്പമണ്‍ 0
  55. വടശേരിക്കര 4
  56. വളളിക്കോട് 4
  57. വെച്ചൂച്ചിറ 2

Hot Topics

Related Articles