കൊവിഡ് ബാധിച്ച് മരിച്ച അതിരമ്പുഴ സ്വദേശിയുടെ സംസ്കാരം നടത്തി എം.എൽ.എ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം

കോട്ടയം : കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തി കോട്ടയം എം.എൽ.എ ഡിസാസ്റ്റർ മാനേജ്‍മെന്റ് ടീം. കൊവിഡ് ബാധിച്ച് മരിച്ച അതിരമ്പുഴ സ്വദേശിയുടെ മൃതദേഹമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങളായ യുവാക്കളുടെ നേതൃത്വത്തിൽ നടത്തിയത്.
ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് യൂത്ത് കോൺഗ്രസ്‌ നോയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles