ഈ കൊവിഡ് കാലത്ത് ഇനി നിങ്ങൾ ഓടേണ്ട, നിങ്ങൾക്കായി ഞങ്ങളോടാം..! ODIKKO ആപ്പ് ഇനി തിരുവല്ലയിലും

തിരുവല്ല: ജോലിയും തിരക്കും കഴിഞ്ഞ് ഈ കൊവിഡ് കാലത്ത് വീട്ടിലേയ്ക്കുള്ള ആവശ്യസാധനങ്ങൾ വാങ്ങാൻ നിങ്ങൾ നെട്ടോടം ഓടുകയാണോ.. എന്നാൽ, ഇനി നിങ്ങൾക്കായി ഓടാൻ തിരുവല്ലയിൽ ഞങ്ങളുണ്ട്. തിരുവല്ലയിലും പരിസര പ്രദേശത്തും വീട്ടിലേയ്ക്കു വേണ്ടതെല്ലാം എത്തിക്കുന്നതിനായി പ്രദേശത്തെ 90 ശതമാനത്തിലധികം വ്യാപാര സ്ഥാപനങ്ങലുമായി ബന്ധമുള്ള ഓടിക്കോ ആപ്പ് ശൃംഖലയാണ് തയ്യാറെടുക്കുന്നത്.

Advertisements

ഓടിക്കോ ആപ്പിൽ നിന്നും വീട്ടിൽ സാധനങ്ങളെത്തിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു.. ആപ്പ് ഡൗൺലോഡ് ചെയ്യുhttps://play.google.com/store/apps/details?id=com.panacsystems.odikko


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങളെല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ODIKKO ആപ്പ്. ഇനി ODIKKO വഴി ഓർഡർ ചെയ്താൽ തിരുവല്ലക്കാർക്ക് സാധനങ്ങളെല്ലാം സുരക്ഷിതമായി വീട്ടിലെത്തിച്ചു നൽകും. മറ്റ് ഓൺലൈൻ ഡെലിവറി ആപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ODIKKO തനി നാടൻ ആപ്പാണ്. കേരളത്തിലെമ്പാടും ശൃംഖലയുള്ള ആപ്പിന്റെ തിരുവല്ല വേർഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം Google Play Store or APP Store നിന്നും ODIKKO ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾക്ക് ആവശ്യമുള്ളത് തിരയുക. ഓർഡർ കൺഫേം ചെയ്യുക. എത്രയും വേഗം സാധനങ്ങൾ നിങ്ങളുടെ വീട്ടിലെത്തും.

Hot Topics

Related Articles