രാജ്യത്ത് 11,000 കടന്ന് കൊവിഡ്; 24 മണിക്കൂറിനിടെ 11,109 പേക്ക്‌ രോഗബാധ

ന്യൂഡൽഹി :രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന.
പ്രതിദിന രോഗികളുടെ എണ്ണം 11,000 കടന്നു.

Advertisements

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Hot Topics

Related Articles