പത്തനംതിട്ട ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ ആറന്മുളയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 2
  2. പന്തളം 9
  3. പത്തനംതിട്ട 10
  4. തിരുവല്ല 12
  5. ആനിക്കാട് 1
  6. ആറന്മുള 13
  7. അരുവാപുലം 1
  8. അയിരൂര്‍ 5
  9. ചെന്നീര്‍ക്കര 4
  10. ചെറുകോല്‍ 2
  11. ചിറ്റാര്‍ 4
  12. ഏറത്ത് 1
  13. ഇലന്തൂര്‍ 1
  14. ഏനാദിമംഗലം 1
  15. ഇരവിപേരൂര്‍ 1
  16. എഴുമറ്റൂര്‍ 1
  17. കടമ്പനാട് 2
  18. കടപ്ര 2
  19. കലഞ്ഞൂര്‍ 6
  20. കവിയൂര്‍ 1
  21. കൊടുമണ്‍ 1
  22. കോയിപ്രം 5
  23. കോന്നി 7
  24. കൊറ്റനാട് 5
  25. കോട്ടാങ്ങല്‍ 4
  26. കോഴഞ്ചേരി 5
  27. കുളനട 8
  28. കുന്നന്താനം 1
  29. കുറ്റൂര്‍ 2
  30. മലയാലപ്പുഴ 2
  31. മല്ലപ്പളളി 1
  32. മല്ലപ്പുഴശ്ശേരി 4
  33. മെഴുവേലി 4
  34. നാറാണംമൂഴി 2
  35. നാരങ്ങാനം 1
  36. ഓമല്ലൂര്‍ 1
  37. പള്ളിക്കല്‍ 2
  38. പെരിങ്ങര 4
  39. പ്രമാടം 5
  40. പുറമറ്റം 1
  41. റാന്നി 2
  42. റാന്നി-പഴവങ്ങാടി 2
  43. റാന്നി-അങ്ങാടി 1
  44. റാന്നി-പെരുനാട് 3
  45. സീതത്തോട് 1
  46. തോട്ടപ്പുഴശേരി 3
  47. തുമ്പമണ്‍ 2
  48. വടശേരിക്കര 1
  49. വളളിക്കോട് 2
  50. വെച്ചൂച്ചിറ 5

Hot Topics

Related Articles