ഏറ്റുമാനൂർ: സിപിഐ ഏറ്റുമാനൂർ മണ്ഡലം സമ്മേളനം നടത്തി. സമ്മേളനത്തിൽ സെക്രട്ടറിയായി കെ.ഐ കുഞ്ഞച്ചനെ തിരഞ്ഞെടുത്തു. പി.എ അബ്ദുൾ കരിം, മിനി മനോജ്, പി.കെ സുരേഷ്, സി.വി ചെറിയാൻ, വി.വൈ പ്രസാദ്, സി.ജെ ഷാജി, റോബിൻ ജോസഫ്, എം.കെ പ്രേംജി, കെ.വി പുരുഷൻ , സി.എം അനി, എ.ജെ അച്ചൻകുഞ്ഞ്, അഡ്വ.പ്രശാന്ത് രാജൻ, എസ്.ഷാജോ, ഡോ.എ.ജോസ്, സി.ശശി, പി.ടി ഷാജി, രശ്മി പ്രസാദ്, എ.പി സലിമോൻ, ഷിജോ ഇ.ജോൺ, സജി പൊങ്ങാംപാറ എന്നിവരെ മണ്ഡലം കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Advertisements