പത്തനംതിട്ട: നിത്യോപക സാധനങ്ങളുടെ വിലക്കയത്തിനെതിരെ ജില്ലയൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഐഎൻടിസി ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ആർ സുകുമാരൻ നായർ അധ്യക്ഷത വഹിച്ച ജില്ലാ നേതൃയോഗം ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഹരികുമാർ പൂതങ്കര, പി കെ ഗോപി, ഏ ഡി ജോൺ, പികെ ഇക്ബാൽ, ബിഎം ജയകുമാർ, ഗ്രേസി തോമസ്, സജി കെ സൈമൺ, എം ആർ ശ്രീധരൻ, ജി ശ്രീകുമാർ, സി കെ അർജുനൻ, പി കെ മുരളി, എ അനന്തൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
Advertisements