സിപിഐ നേതാവ് അഡ്വ.വി.ബി ബിനുവിന്റെ മാതാവ് നിര്യാതയായി

കോട്ടയം: സി.പി.ഐ നേതാവും കോട്ടയത്തെ അഭിഭാഷകനുമായ അഡ്വ.വി.ബി.ബിനുവിന്റെ മാതാവ് നിര്യാതയായി.
കോട്ടയം തിരുവാതുക്കൽ ചൈതന്യ വീട്ടിൽ
പരേതനായ പി.സി.ഭാസ്‌കരൻ ഭാര്യ കെ.ഐ.സരസമ്മ(94) നിര്യാതയായി.

Advertisements

Hot Topics

Related Articles