സി പി എം കൊല്ലാട് ലോക്കൽ കമ്മിറ്റിയുടെ കെ ആർ പ്രസന്നൻ അനുശോചന യോഗം ജൂൺ 23 ന്

കൊല്ലാട് : സി പി എം കൊല്ലാട് ലോക്കൽ കമ്മിറ്റിയുടെ കെ ആർ പ്രസന്നൻ്റെ നിര്യാണത്തിൽ അനുശോചന യോഗം ജൂൺ 23 ന് നടക്കും. 23 ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ലോക്കൽ കമ്മിറ്റി ഓഫിസിലാണ് യോഗം ചേരുക.

Advertisements

Hot Topics

Related Articles