കോട്ടയം: ജില്ലയിലെ മുതിർന്ന സിപിഎം പ്രവർത്തകൻ പി.എൻ. രാജപ്പൻ അന്തരിച്ചു.
Advertisements
സിപിഎം ഏരിയ കമ്മറ്റി അംഗം, അയ്മനം ലോക്കൽ കമ്മറ്റി മുൻ സെക്രട്ടറി, കെഎസ്കെറ്റിയു ഏരിയ സെക്രട്ടറി, ഏറ്റുമാനൂർ റേഞ്ച് മദ്യവ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ തന്നെ മുതിർന്ന സിപിഎം പ്രവർത്തകരിൽ ഒരാളാണ്.
സംസ്കാരം നാളെ (ജനുവരി 20) രണ്ടുമണിക്ക് ഒളശ്ശയിലുള്ള വീട്ടുവളപ്പിൽ നടക്കും.