കണ്ണൂർ : സിപിഎം 23ാം പാർടി കോൺഗ്രസ് പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തു. 85 പേരടങ്ങുന്ന പുതിയ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തപ്പോൾ 17 അംഗ പൊളിറ്റ് ബ്യൂറോയെയും പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തെരഞ്ഞെടുത്തു. 3 പുതുമുഖങ്ങളെ പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തി.
പൊളിറ്റ് ബ്യൂറോ അംഗങ്ങൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീതാറാം യെച്ചുരി
പ്രകാശ് കാരാട്ട്
പിണറായി വിജയൻ
കോടിയേരി ബാലകൃഷ്ണൻ
ബ്രിന്ദ കാരാട്ട്
മണിക് സർക്കാർ
മുഹമ്മദ് സലിം
സൂര്യകാന്ത് മിശ്ര
ബി വി രാഘവുലു
തപൻ സെൻ
നിലോൽപൽ ബസു
എം എ ബേബി
ജി രാമകൃഷ്ണൻ
സുഭാഷിണി അലി
രാമചന്ദ്ര ദോം
അശോക് ധാവ്ളെ
എ വിജയരാഘവൻ
കേരളത്തിൽ നിന്ന് കെ എൻ ബാലഗോപാൽ, പി രാജീവ്, സി എസ് സുജാത, പി സതീദേവി എന്നിവരും പുതുതായി തിരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടു.