കോട്ടയം : കോട്ടയത്തിന്റെ സ്വന്തം പ്രൊ.സി.ആർ.ഓമനക്കുട്ടനെ കുട്ടികളുടെ ലൈബ്രറിയുടെ
Advertisements
ആഭിമുഖ്യത്തിൽ അക്ഷര നഗരി അനുസ്മരിക്കുന്നു. 24ന് വൈകിട്ട് നാലിന് കുട്ടികളുടെ ലൈബ്രറി പാർക്ക് ശ്രുതി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓമനസ്മൃതിയിൽ മീഡിയ അക്കാദമി മുൻ ചെയർമാൻ
തോമസ് ജേക്കബ്ബ്, സുരേഷ് കുറുപ്പ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ്
എബ്രഹാം ഇട്ടിച്ചെറിയ, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, ആർട്ടിസ്റ്റ്
സുജാതൻ, കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, വനം
വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, ചിത്രാ കൃഷ്ണൻകുട്ടി, .ജി
ശശിധരൻ, മോനി കാരാപ്പുഴ , എസ്.ജയകൃഷ്ണൻ , തുടങ്ങി അടുത്തറിഞ്ഞവരും
അഭ്യുദയകാംക്ഷികളും അനുസ്മരിക്കും.