നോട്ടിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റില്ല ; ടാഗോറും കലാമും വരില്ല : പ്രചാരണം വ്യാജമെന്ന് ആർ.ബി.ഐ

ന്യൂഡൽഹി : കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുന്നത് ആലോചിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ടാഗോറിന്റേയും, എ.പി. ജെ
അബ്ദുൾ കലാമിന്റേയും ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന പ്രചരണാ തെറ്റെന്നും
വിശദീകരണം.

Advertisements

Hot Topics

Related Articles