പ്രായ വിത്യാസത്തിന്റെപേരില്‍ സൈബർ ആക്രമണം : ഷെമി വീണ്ടും ഗർഭിണിയെന്ന് വാർത്ത

കൊച്ചി : സോഷ്യല്‍ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരില്‍ നിരവധി ബോഡി ഷെയിമിങ്ങുകളും സൈബര്‍ അറ്റാക്കുകളും കുടുംബം നേരിടാറുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ വലയി കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുകയാണ് ഇവര്‍.ഇപ്പോളിതാ വീണ്ടും ഗർഭിണി ആണ് ഷെമി എന്ന് കാണിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് താരദമ്ബതികള്‍. നിരവധിപ്പേരാണ് കമന്റുകളിലൂടെ പ്രതികരിക്കുന്നത്. ഗർഭിണി ആയ വിശേഷം പറഞ്ഞതിനും അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പബ്ലിക്കിന് മുൻപില്‍ കാണിച്ചതിനും ആണ് ചിലർ മോശം കമന്റുകള്‍ പങ്കിട്ടുകൊണ്ട് എത്തിയത്. തങ്ങള്‍ ബേബി പ്ലാനിങ്ങില്‍ ആണെന്നും പടച്ചവൻ തന്നാല്‍ സ്വീകരിക്കുമെന്നും മുൻപേ തന്നെ പറഞ്ഞിരുന്നു.ഐഷുവിനെ കൂടാതെ രണ്ട് പെണ്മക്കള്‍ കൂടിയുണ്ട് ഷെമിക്ക്. അല്‍പ്പം ലേറ്റ് ആയ പ്രേഗ്നന്സി ആയതുകൊണ്ടുതന്നെ അത്യാവശ്യം റിസ്ക്ക് ഉണ്ടെന്ന് മുൻപേ തന്നെ ഇവർ പറഞ്ഞതുമാണ്. എന്നാല്‍ പടച്ചവൻ തന്നു നമ്മള്‍ സ്വീകരിക്കുന്നു, ബാക്കി അള്ളാഹ് നോക്കുമെന്നാണ് വിശ്വാസമെന്നും ദമ്ബതികള്‍‌ പറയുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.