പാലായിൽ സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർഥിനിക്ക് പരിക്ക്

പാലാ: പാലായിൽ സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പരിക്കേറ്റ സ്കൂൾ വിദ്യാർഥിനി അൻസ ടോമിനെ (13 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂവപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles