ശബരിമലയിലെ ചടങ്ങുകൾ

ശബരിമലയിൽ ജനുവരി ഏഴ് ചൊവ്വാഴ്ചയിലെ ചടങ്ങുകൾ

Advertisements

പുലർച്ചെ
3ന് നട തുറക്കൽ.. നിർമ്മാല്യം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

3.05ന് അഭിഷേകം

3.30ന് ഗണപതി ഹോമം

3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം

7.30ന് ഉഷപൂജ

12ന് കളഭാഭിഷേകം

12.30ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കൽ

3 മണിക്ക് നട തുറക്കൽ

6.30ന് ദീപാരാധന
തുടർന്ന് പുഷ്പാഭിഷേകം

9.30ന് അത്താഴ പൂജ

10.50ന് ഹരിവരാസനം

11ന് നട അടയ്ക്കൽ

Hot Topics

Related Articles