മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം : മൃതദേഹം കണ്ടെത്തിയത് നട്ടാശേരി വെട്ടിക്കാക്കുഴി ഭാഗത്ത് 

കോട്ടയം : മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നട്ടാശേരി വെട്ടിക്കായ്ക്കുഴി ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീനച്ചിലാറ്റിലൂടെ ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. ഗാന്ധി നഗർ പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ കരിക്ക് വിൽപ്പനക്കാരന്റെ മൃതദേഹമാണ് കണ്ടെടുത്തതെന്നാണ് സൂചന. 

Advertisements

Hot Topics

Related Articles