പുറമറ്റം ഇരുമ്പ് പാലത്തിന് സമീപം സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പുറമറ്റം ഇരുമ്പ് പാലത്തിനു സമീപം ഉച്ചയോടു കൂടി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെളുത്ത നിറം, ഉയരം ഏകദേശം 159 സെന്റീമീറ്റര്‍ , ചട്ടയും മുണ്ടും , 70 വയസ്സ് പ്രായം , കീഴ്താടിക്ക് മറുക്, മൃതദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. ഇവരെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവര്‍ കോയിപ്രം പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുക.

Advertisements

Mob :- 9497980232.

Hot Topics

Related Articles