മൂലവട്ടം എൻഎസ്എസ് കരയോഗം അംഗം എം കെ ഗോപാലകൃഷ്ണൻ നായർ

മൂലവട്ടം: മൂലവട്ടം 1722-ാം നമ്പർ എൻ.എസ്.എസ്. കരയോഗം അംഗവും, മൂലവട്ടം മേച്ചേരിൽ (ഗോപിനിവാസ്) സ്വദേശിയുമായ എം.കെ. ഗോപാലകൃഷ്ണൻ നായർ (92) (റിട്ട. എസ്.ഐ.) നിര്യാതനായി.സംസ്‌കാരം നാളെ 2025 ആഗസ്റ്റ് 31 ന് വൈ കുന്നേരം 4.00 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisements

ഭാര്യ: പരേതയായ എസ്. ഓമനക്കുട്ടിയമ്മ (വൈക്കം മറവൻതുരുത്ത് മൂലയിൽ കുടുംബാംഗം).
മക്കൾ: ഗിരിജ ഗോപാൽ (അധ്യാപിക, ഭട്ടാര്യ സമാജം ഹയർ സെക്കൻഡറി സ്കൂൾ, പള്ളിപ്പുറം, ചേർത്തല), ഗീതാ ഗോപാൽ (മസ്ക്കറ്റ്).
മരുമക്കൾ: പി.കെ. മധു (ഐ.പി.എസ്., റിട്ട.), രാജേഷ് രാജ് (മസ്ക്കറ്റ്).

Hot Topics

Related Articles